
ചേർത്തല:ചേന്നം പള്ളിപ്പുറം പഞ്ചായത്ത് പതിനാലാം വാർഡ് പടിഞ്ഞാറെ മാന്താനത്ത് ടി.ജി.ജനാർദ്ദനൻ നായർ (86) നിര്യാതനായി. ചേർത്തല എൻ.എസ്.എസ് കോളേജ് മുൻ ജീവനക്കാരനാണ്.ഭാര്യ: സുമംഗലാമ്മ. മക്കൾ: ജഗദമ്മ, മായാദേവി,മോളി,സേതു.മരുമക്കൾ: രാധാകൃഷ്ണൻ, സുദർശനൻ,ബിന്ദു,
പരേതനായ വിശ്വനാഥൻ.സഞ്ചയനം 28 ന് രാവിലെ10.30 ന്.