
ചേർത്തല:തണ്ണീർമുക്കം പഞ്ചായത്ത് 5-ാം വാർഡിൽ മഠത്തിൽ ചന്ദ്രശേഖരൻ(ധന്നു-72) നിര്യാതനായി.ഭാര്യ. ഭാനുമതി. മക്കൾ:ശശികല,ശശികുമാർ,ഷൈനിമോൾ(വനിതാ സിവിൽ പൊലീസ് ഓഫീസർ,ചേർത്തല പൊലീസ് സ്റ്റേഷൻ).മരുമക്കൾ:കുഞ്ഞുമോൻ,വീണ,സലിം(വാട്ടർ അതോറിറ്റി,പള്ളിമുക്ക്,എറണാകുളം).