അമ്പലപ്പുഴ: വണ്ടാനം കാട്ടിൽ പറമ്പ് വീട്ടിൽ ബാലകൃഷ്ണൻ നായർ (86) നിര്യാതനായി.സംസ്കാരം ഇന്നു രാവിലെ 11 30 ന് വീട്ടുവളപ്പിൽ. ഭാര്യ: രാധമ്മ .മക്കൾ: സുരേഷ് കുമാർ, അനിതകുമാരി,അജയകുമാർ,സനിലകുമാരി, മണികണ്ഠൻ. മരുമക്കൾ:രാജി,ഗോപാലകൃഷ്ണൻ, നീതു ,ശിവപ്രസാദ് , വീണ.