കായംകുളം: 'ഇനി തെളിനീർ ഒഴുകട്ടെ' പദ്ധതി പ്രകാരം കായംകുളം നഗരസഭ 17വാർഡിൽ സമ്പുർണ്ണ ശുചീകരണം നടത്തി. ക്ഷേമ കാര്യസ്റ്റാൻഡിംഗ് ചെയർമാൻ എസ്.കേശുനാഥ്‌ ഉദഘാടനം ചെയ്തു. കനകരാജി അദ്ധ്യ ക്ഷത വഹിച്ചു. വാർഡ് മെമ്പർ ബിജു. ആർ ബിന്ദു പ്രഭ,ശരണ്യ എന്നിവർ പങ്കെടുത്തു.