
വള്ളികുന്നം: ജനശ്രീ സുസ്ഥിര വികസന മിഷൻ വള്ളികുന്നം മണ്ഡലം സഭയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി അനുസ്മരണം നടത്തി.മണ്ഡലം സഭാ ചെയർമാൻ പ്രാക്കുളം രാധാകൃഷ്ണപിള്ള അദ്ധൃക്ഷത വഹിച്ചു.ജനശ്രീ സുസ്ഥിര വികസന മിഷൻ ജില്ലാ സമിതി അംഗം മഠത്തിൽ ഷുക്കൂർ ഉദ്ഘാടനം ചെയ്തു.നന്ദനം രാജൻപിള്ള, അൻസാർ ഐശ്വര്യ,സുമാരാജൻ, ബിജി വിക്രം, ജലീൽ അരീക്കര,പേരൂർവിഷ്ണു,ഷീനാ റജിമോൻ,ഉത്തരാഉത്തമൻ തുടങ്ങിയവർ
സംസാരിച്ചു.