അമ്പലപ്പുഴ: തകഴി തെന്നടി വെളുത്തേടത്ത് ശിവശങ്കരപ്പിള്ളയുടെ ഭാര്യ ആനന്ദവല്ലിയമ്മ (83) നിര്യാതയായി. മക്കൾ: ഹരികുമാർ ,ശ്രീകുമാരി, ഗണേഷ് കുമാർ, സുലേഖ. മരുമക്കൾ : ഉഷ, പരേതനായ അനിൽകുമാർ, വിജയലക്ഷ്മി, സുരേഷ് കുമാർ. സഞ്ചയനം 25ന് രാവിലെ 9 ന്