ഓച്ചിറ: റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവർ പ്രയാർ തെക്ക് ആലുംപീടിക മരക്കാശേരിൽ തങ്കപ്പൻ (82) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: മിനിമോൾ (ബേബി), മനോജ് (ബിജു). മരുമകൻ: പ്രദീപ്.
സഞ്ചയനം 25ന് രാവിലെ 8ന്.