ak

മണ്ണഞ്ചേരി : മണ്ണഞ്ചേരി പഞ്ചായത്ത് 7-ാം വാർഡ് അമ്പനാകുളങ്ങര വൈക്കേവെളിയിൽ അബ്ദുൾ ഖാദർ (പണിക്കരിക്ക - 80) നിര്യാതനായി.ഭാര്യ: ഐഷാബീവി. മക്കൾ:ലൈല, അഷറഫ്,ബഷീർ,ഷൈല,നസീർ. മരുമക്കൾ: ഷറഫ്, സബീന, ജാസ്മിൻ, താജുദ്ദീൻ, സാജിത