rajeev

ഹരിപ്പാട്: ആറാട്ടുപുഴ 8-ാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന രാജീവ്ഗാന്ധി അനുസ്മരണവും , പുഷ്പാർച്ചനയും ഡി.സി.സി അംഗം പി.കെ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് ലഞ്ചിത്ത്, മുൻ പഞ്ചായത്തംഗം എൻ.എൻ. ദാസ് , യൂത്ത് കോൺഗ്രസ് ആറാട്ടുപുഴ മണ്ഡലം ജനറൽ സെകട്ടറി ശരണ്യ ശ്രീകുമാർ,സജിമോൻ തുടങ്ങിയവർ സംസാരിച്ചു.