പുതിയവിള : തള്ളത്തു സൗപർണികയിൽ ആർ.ശങ്കരക്കുറുപ്പ് (73) നിര്യാതനായി.ഭാര്യ: ലീലാവതി ദേവി
മക്കൾ : ശാലിന, സജന ശങ്കർ. മരുമക്കൾ : ഗിരീഷ് കുമാർ, മഹേഷ് പിള്ള
സഞ്ചയനം ബുധൻ രാവിലെ 9ന്.