ഭഗവതിപ്പടി : പത്തിയൂർ തോട്ടം പുത്തൻകണ്ടത്തിൽ ഡി.സതീശൻ (43) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന്. ഭാര്യ : മിനി. മക്കൾ : സന്ദീപ്, സ്‌നേഹ.