george-joseph

മാന്നാർ: പരുമല ഉഴത്തിൽ ബംഗ്ളാവിൽ (ചുട്ടകുളത്തിൽ) ജോർജ് ജോസഫ് (അച്ചൻകുഞ്ഞ് 74) നിര്യാതനായി. സംസ്ക്കാരം പിന്നീട്. ഭാര്യ ആനി ജോസഫ് (മോനി). മക്കൾ: റോഷൻ ജോർജ്, അനിത എബി. മരുമകൻ: എബി ഐസക്ക്