
കുട്ടനാട്: കോൺഗ്രസ് കുട്ടനാട് നോർത്ത് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ കിടങ്ങറ കോൺഗ്രസ് ഭവനിൽ നടന്ന മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണം പ്രസിഡന്റ് സിവി രാജീവ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അപ്പച്ചൻ മുട്ടത്ത് അദ്ധ്യക്ഷനായി. ജി.സൂരജ്, ടി. ഡി.അലക്സാണ്ടർ, എ.കെ.സോമനാഥൻ,എ.കെ.കുഞ്ചെറിയ, എ.കെ.ഷംസുധൻ,എ.കെ.സോമനാഥൻ തുടങ്ങിയവർ പങ്കെടുത്തു. ഷാജി ചെറുകാട് സ്വാഗതവും ബാബു കളത്തിൽ നന്ദിയും പറഞ്ഞു