photo

ചേർത്തല:പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ഒമ്പതാംവാർഡ് കണ്ണങ്കേരി പരേതനായ കരുണാകരന്റെ ഭാര്യ കൗമുദി(86) നിര്യാതയായി.മക്കൾ:പുഷ്പവല്ലി,ജയരാജ്,രേണുക,സജീവ്.മരുമക്കൾ:നടരാജൻ,ഷീല,മിനിമോൾ,പരേതനായ ഉദയൻ.സഞ്ചയനം 26ന് രാവിലെ 10.25ന്.