തുറവൂർ:പള്ളിത്തോട് പുത്തൻപുരയ്ക്കൽ നിഖിൽ ഷിൺവെൽ (ചാമി, 50 ) നിര്യാതനായി. പള്ളിത്തോട് ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറായിരുന്നു. ഭാര്യ: കവിത. മക്കൾ: ഗൗരിനാഥൻ, നിഖിത. സഞ്ചയനം 26 ന് രാവിലെ 9.35 ന് .