തുറവൂർ : വളമംഗലം മണ്ണാശ്ശേരി തറയിൽ പരേതനായ ശിവദാസന്റെ മകൻ രഘു (37) നിര്യാതനായി. മാതാവ്: തായ്, സഹോദരൻ:രമേശ്.