പൂച്ചാക്കൽ: പള്ളിപ്പുറം പഞ്ചായത്ത് പതിനേഴാം വാർഡ് പുത്തൻ മഠത്തിച്ചിറ വീട്ടിൽ മോഹനൻ (61) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ. മോനിഷ, ഉണ്ണി . മരുമകൻ : ബിനീഷ്. സഞ്ചയനം 26 ന് പകൽ 10.15 ന്