ചേർത്തല:കടക്കരപ്പള്ളി പഞ്ചായത്ത് 13-ാം വാർഡ് തൈക്കൽ വടക്കുംമുറി കരുണാകരന്റെ ഭാര്യ കാർത്ത്യായനി (85) നിര്യാതയായി.മക്കൾ:ബാബു,ബീന,ബൈജു.മരുമക്കൾ:സോമിനി,സൻമയാനന്ദൻ,സീമ.സഞ്ചയനം 26 ന് രാവിലെ 10.30 ന് .