ob

ചമ്പക്കുളം : പരേതനായ കൊച്ചുമുണ്ടക്കൽ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി ജോസഫ് (ബേബിക്കുട്ടി -86) നിര്യാതയായി.

സംസ്കാരം ഇന്ന് പകൽ 2.30 ന് ചാമ്പക്കുളം കല്ലൂർക്കാട് സെന്റ്മേരീസ് ബസലിക്ക സെമിത്തേരിയിൽ.

മക്കൾ: ഔസേഫ്, മറിയമ്മ, തോമസ്, പരേതനായ മാത്തുക്കുട്ടി, കൊച്ചുറാണി. മരുമക്കൾ. ഗ്രേസി, പരേതനായ ക്ലാരൻസ്, അന്നമ്മ, തങ്കച്ചൻ.