ghj

ഹരിപ്പാട്: അകംകുടി കണിയത്ത് (ശ്രീനന്ദനം) ശശിധരൻ പിള്ളയുടെ മകൻ സുജിത്ത് (37) നിര്യാതനായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 3 ന് .മാതാവ് :ലീലാദേവി. ഭാര്യ: പ്രതിഭ. മകൾ :അക്ഷയ