അമ്പലപ്പുഴ: കേരള കോൺഗ്രസ്‌ ( എം) അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റും പാർട്ടി സംസ്ഥാന കമ്മിറ്റി അംഗവുമായി നസീർ സലാം തിരഞ്ഞെടുക്കപ്പെട്ടു. അന്തരിച്ച മുസ്ലിം ലീഗ് നേതാവ് അബ്ദുൾ സലാമിന്റെ മകനാണ്.