അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിൽ അയ്യങ്കോയ്ക്കൽ വെസ്റ്റ്, ഗാബിസ്, മരിയ മോണ്ടിസോറി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. പുന്നപ്ര സെക്ഷന്റെ പരിധിയിൽ പോത്തശ്ശേരി, ഇന്ദിര ജംഗ്ഷൻ, എ.കെ.ജി, കൽപ്പേനി, അറവുകാട് എന്നിവിടങ്ങളിൽ 8.30 നും 5.30 നും ഇടയിൽ വൈദ്യുതി മുടങ്ങും.