പൂച്ചാക്കൽ: പള്ളിപ്പുറം പഞ്ചായത്ത് ഒന്നാം വാർഡ് തോട്ടുചിറയിൽ വീട്ടിൽ പരേതനായ ലോനന്റെയും അന്നമ്മയുടെയും മകൻ തമ്പി (52) നിര്യാതനായി. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ.