ob
നുജൂം

കായംകുളം: എരുവ, പണിക്കന്റെ കിഴക്കതിൽ പരേതനായ അബ്ദുൽ റസാക്കിന്റെ മകൻ നുജൂം (56) നിര്യാതനായി.
ഭാര്യ: ആമിന. മക്കൾ: മുഹമ്മദ് ജസീൽ, ജെസ്നിമോൾ.
മരുമക്കൾ: സജീർ, ഷെബിന.