ob
പി.നീലകണ്ഠകുറുപ്പ്

കറ്റാനം: തിരുവനന്തപുരം ഇടപ്പഴഞ്ഞി സി.എസ്.എം. നഗർ ശ്രീവത്സം വീട്ടിൽ പി.നീലകണ്ഠകുറുപ്പ് (100, റിട്ട.ടൂറിസം ഡിപ്പാർട്ട്‌മെന്റ് ഇൻസ്‌പെക്ടിംഗ് ഓഫീസർ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് മകൾ ജയശ്രീയുടെ വസതിയായ കറ്റാനം ഭരണിക്കാവ് തെക്ക് കണ്ണമ്പള്ളിൽ. ഭാര്യ: കെ.എൻ.രാജമ്മ(റിട്ട.ജോയിന്റ് ഡയറക്ടർ ടൂറിസം ഡിപ്പാർട്ട്‌മെന്റ്). മക്കൾ: ശ്രീകുമാരി, ജയശ്രീ കൃഷ്ണകുമാർ(റിട്ട.എച്ച്.എം, എം.എസ്.എം എൽ.പി.എസ് കായംകുളം), ലക്ഷ്മി വാസൻ(ഏജീസ് ഓഫീസ് തിരുവനന്തപുരം). മരുമക്കൾ: കാർത്തികേയൻ നായർ, കൃഷ്ണകുമാർ, വാസൻ(ഇൻഡ്യൻ ബാങ്ക്). സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.