വെൺപാല: പടിഞ്ഞാറേ വെൺപാല കളത്തിൽ ചാക്കോയുടെ ഭാര്യ കുഞ്ഞമ്മ ചാക്കോ (70) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് കുറ്റപ്പുഴ യഹോവയുടെ സാക്ഷികളുടെ സെമിത്തേരിയിൽ. മക്കൾ: സിബി, സജി, സിന്ധു, ഷൈനി.
മരുമക്കൾ: റെജീന, സിന്ധു, ജോൺസൻ കുറ്റപ്പുഴ, ഷിബു വൈസ്റ്റ് ഓതറ.