jrj
ഹരികുമാർ

മുതുകുളം: തെക്ക് ആനന്ദ ഭവനത്തിൽ ഹരികുമാർ (48) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: രജിത. മക്കൾ: ഹരി രഞ്ജിനി, ഹരിചന്ദന. സഞ്ചയനം ഞായറാഴ്ച 9ന്.