കായംകുളം: ഗോവിന്ദമുട്ടം മാമൂട്ടിൽ തെക്കതിൽ തമ്പി (76) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ : അംബുജാക്ഷി. മക്കൾ: അനീഷ്, അനൂപ്. മരുമകൾ: രെഞ്ചു. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്