ചേർത്തല: വയലാർ മുല്ലോ പറമ്പിൽ ലോറൻസ് (84) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വയലാർ സെന്റ് ഫ്രാൻസീസ് സേവ്യർ പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നക്കുട്ടി. മക്കൾ: ക്ലീറ്റസ്, ഉഷ, ബെന്നി, കുഞ്ഞുമോൾ. മരുമക്കൾ: കുര്യാക്കോസ്, ലൈസാമ്മ, ലിസി, പരേതനായ ബാബു.