പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി കുന്നനാട്ട് ശ്രീദുർഗ ഭദ്രകാളി സർപ്പ ധർമ്മ ദൈവ ക്ഷേത്രത്തിൽ 25 ന് കളമെഴുത്തും പാട്ടും നടക്കും. ക്ഷേത്രം തന്ത്രി വാരനാട് ജയതുളസീധരൻ , മേൽശാന്തി സേതുനാഥ് എന്നിവർചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും.