കായംകുളം : പെരുങ്ങാല ദേശത്തിനകം ആതുകാട്ടുവടക്കതിൽ പരേതനായ ദിവാകരന്റെ ഭാര്യ ഭാർഗവി (93) നിര്യാതയായി. സഞ്ചയനം 29ന് രാവിലെ 8ന്.