ആലപ്പുഴ: പാതിരപ്പള്ളി സെക്ഷനിലെ ചെട്ടികാട്, പൂങ്കാവ് പള്ളി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് പകൽ 10 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.