sevammal
സേവമ്മാൾ

കറ്റാനം : ഭരണിക്കാവ് തെക്ക് നടയിൽ തെക്കതിൽ എൻ.തങ്കപ്പനാചാരിയുടെ ഭാര്യ സേവമ്മാൾ (68) നിര്യാതയായി. മക്കൾ: മിനി, ബിനു. മരുമക്കൾ: അനിൽകുമാർ, കവിത. സഞ്ചയനം 27ന് രാവിലെ 9ന്.