അമ്പലപ്പുഴ : കൈയ്പ്പു മഠത്തിൽ (റിട്ട. വാച്ച് മാൻ, ഗവ.ടി.ഡി മെഡിക്കൽ കോളേജ്,ആലപ്പുഴ )ചന്ദ്രനാഥ പൈ (75) നിര്യാതനായി. ഭാര്യ : സി.പ്രേമ . മകൻ : ശ്രീകുമാർ(അറ്റൻഡർ നിയമസഭ സെക്രട്ടേറിയറ്റ് ). മരുമകൾ : ഡി.പ്രഭ.