കുട്ടനാട് : മൂലം ജലോത്സ നടത്തിപ്പിനെക്കുറിച്ച് ആലോചിക്കുന്നതിനായുള്ള യോഗം ഇന്ന് വൈകിട്ട് മൂന്നിന് കുട്ടനാട് താലൂക്ക് ഓഫീസ് കോൺഫററൻസ് ഹാളിൽ നടക്കും. തോമസ് കെ.തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.