photo

ചേർത്തല:മുനിസിപ്പൽ 30-ാം വാർഡിൽ താഴവന സുമാഭവനിൽ അയ്യപ്പനാചാരി (75) നിര്യാതനായി. ഭാര്യ: സുമതിഅമ്മാൾ.മക്കൾ:മഞ്ജുഷ,മജേഷ്. മരുമക്കൾ:ഉത്തമൻ,സംഗീത.