ആലപ്പുഴ : കറുകയിൽ വാർഡിൽ അനൂപ് നിവാസിൽ കെ.രാജു (66) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് ചാത്തനാട് ശ്മശാനത്തിൽ. ഭാര്യ :വിജയലക്ഷ്മി. മക്കൾ : അരുൺ, ആനന്ദ്, അനൂപ് . മരുമക്കൾ : അമ്മു, രമ്യ, ഹരിത.