പറയകാട് : കുത്തിയതോട് പഞ്ചായത്ത് 10-ാം വാർഡ് തുറവൂർ നികർത്തിൽ പള്ളിപ്പുറം തായംകുളങ്ങര പരേതനായ രാഘവന്റെ ഭാര്യ ചെല്ലമ്മ (76) നിര്യാതയായി. സംസ്‌കാരം ഇന്നു രാവിലെ 9ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ : ഭവാനി, സി.മാധവൻ (മുൻ കുത്തിയതോട് പഞ്ചായത്തംഗം).