കായംകുളം : രാമപുരം കളീയ്ക്കൽ മുരളികയിൽ അനിൽ ബാബു (54) നിര്യാതനായി. കേരള ഫോട്ടോഗ്രാഫേഴ്സ് ആൻഡ് വീഡിയോഗ്രാഫേഴ്സ് യൂണിയൻ സംസ്ഥാന വെെസ് പ്രസിഡൻ്,ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: .ഷീജ. മക്കൾ : ബാലമുരളീകൃഷ്ണ, വിഷ്ണുദത്ത്.