usha

ചേപ്പാട് : ഞാപള്ളി പള്ളിവാതുക്കൽ ഡാനിയൽ മാത്യുവിന്റെ (ജോസ്,കെ.എം.ചെറിയാൻ ഹോസ്പിറ്റൽ കല്ലിശ്ശേരി ) ഭാര്യ ഉഷാ ഡാനിയൽ (57) നിര്യാതയായി. ഷാർജ അൽ ഖാസ്മി ഹോസ്പിറ്റലി​ലെ സ്റ്റാഫ് നഴ്സായിരുന്നു. സംസ്കാരം ഇന്ന് ചേപ്പാട് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ . മക്കൾ : നിഷാ മേരി ഡാനിയൽ,നിതിൻ മാത്യൂ ഡാനിയൽ.