obit

ചേർത്തല: തണ്ണീർമുക്കം കട്ടച്ചിറ വെളിയിൽ പരേതനായ വേലായുധന്റെ ഭാര്യ ജാനകി(91)നിര്യാതയായി. സംസ്കാരം മുനിസിപ്പൽ 20-ാം വാർഡിൽ തെന്നടിയിൽ മകളുടെ വീട്ടുവളപ്പിൽ ഇന്ന് രാവിലെ 10ന് . മക്കൾ:സുരേന്ദ്രൻ,ഗോമതി,മാലതി,സദാനന്ദൻ,രാധാമണി,പരേതനായ വി.രാജപ്പൻ. മരുമക്കൾ:അംബികാദേവി,ഇന്ദിര,മണിയപ്പൻ,മോളി,പ്രകാശൻ. സഞ്ചയനം 28ന് രാവിലെ 8.30ന്.