പൂച്ചാക്കൽ : അരൂക്കുറ്റി പഞ്ചായത്ത് നാലാം വാർഡ് പാട്ടത്തിച്ചിറ നികർത്ത് സെയ്ദ് മുഹമ്മദ് (73) നിര്യാതനായി. ഭാര്യ: റഹീമ . മക്കൾ: കബീർ,സുനീർ. മരുമക്കൾ :റസീന,സുബി.