ആലപ്പുഴ: ജനറൽ ആശുപത്രിയിൽ ഇന്ന് കൊവാക്‌സിൻ ലഭ്യമാകും. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ കുട്ടികൾക്കുള്ള കൊർബിവാക്‌സിനും തിങ്കൾ മുതൽ ശനി വരെ കൊവിഷീൽഡും ലഭ്യമാണെന്ന് നഗരസഭ അദ്ധ്യക്ഷ സൗമ്യ രാജ് അറിയിച്ചു.