ആലപ്പുഴ : തിരുവമ്പാടി ശ്രീഹരിഹരബ്രഹ്മനിഷ്ഠാമഠം മഹാവിഷ്ണുക്ഷേത്രത്തിലെ പ്രതിഷ്ഠാവാർഷികം 15ന് നടക്കും. ക്ഷേത്രം തന്ത്രി വടക്കൻ പറവൂർ രാകേഷ് തന്ത്രി മുഖ്യകാർമ്മികത്വം വഹിക്കും. വിശേഷാൽ പൂജകൾ, കലശപൂജ, ഗണപതിഹോമം, ഭഗവതിസേവ എന്നിവ ഉണ്ടാകും.