അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിൽ കുരുട്ടു ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. പുന്നപ്ര സെക്ഷന്റെ പരിധിയിൽ വിയാനി, ആഞ്ഞിലിപറമ്പ് , എ.കെ. ഡി. എസ്, ഫിഷ്ലാന്റ്, മഡോണ, പൂമീൻ പൊഴി, വണ്ടാനം ഗുരുമന്ദിരം, കിണർമുക്ക്, മാധവൻ മുക്ക്, പള്ളിമുക്ക്, കാട്ടുംപുറം, വണ്ടാനം, മെറ്റൽ ഡെക്, വാടയ്ക്കൽ ഇൻഡസ്ട്രിയൽ എരിയ, സഹകരണ ആശുപത്രി എന്നിവിടങ്ങളിൽ 8.30 നും 6 നും ഇടയിൽ വൈദ്യുതി മുടങ്ങും.