കായംകുളം: കെ.എസ്.ഇ.ബി കായംകുളം സബ് സ്റ്റേഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നാളെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ കൊപ്രാപ്പുര,കായംകുളം ടൗൺ, കൃഷ്ണപുരം, ഹൈവേ, സ്പിന്നിംഗ് മിൽ,പെരുമ്പള്ളി, മുതുകുളം,കണ്ടല്ലൂർ,എരുവ മാവിലേത്ത് എന്നീ 11 കെ.വി ഫീഡറുകളിലും ഓച്ചിറ സബ്ബ് സ്റ്റേഷനിലെ ഓച്ചിറ ടൗൺ, ദേവികുളങ്ങര, തോട്ടത്തിൽമുക്ക്, അഴീക്കൽ എന്നിവിടങ്ങളിലും വൈദ്യുതി മുടങ്ങും.