chinnamma-mathayi

മാന്നാർ: ചെന്നിത്തല തെക്ക് മേൽപ്പാടത്ത്ചിറയിൽ പരേതനായ പാപ്പൻ മത്തായിയുടെ ഭാര്യ ചിന്നമ്മ മത്തായി (79) വീടിനു സമീപം പുത്തനാറിലെ മുണ്ടോലിക്കടവിൽ വീണു മരിച്ചു. തിങ്കളാഴ്ച വൈകിട്ട് മുതൽ ഇവരെ കാണാത്തതിനെത്തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ രാത്രിയോടെ മൃതദേഹം മൃതദേഹം കണ്ടെത്തുകയായിരുന്നു. മാന്നാർ പൊലീസും, ഫയർ ഫോഴ്സ് മാവേലിക്കര യൂണിറ്റും ചേർന്ന് കരയ്‌ക്കെടുത്ത മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മക്കൾ: ജോളി, എലിസബത്ത്. മരുമക്കൾ: ജോയ്, സജി ജോൺ. സംസ്കാരം പിന്നീട്.