തുറവൂർ:സി.പി.ഐ പട്ടണക്കാട് ലോക്കൽ സമ്മേളനം സംസ്ഥാന കൗൺസിൽ അംഗം അഡ്വ.എം.കെ.ഉത്തമൻ ഉദ്ഘാടനം ചെയ്തു.സി.എം.ശാന്തപ്പൻ അദ്ധ്യക്ഷനായി. എൻ.എസ്.ശിവപ്രസാദ്, എം.സി.സിദ്ധാർത്ഥൻ, കെ.ജി. പ്രിയദർശനൻ, പി.ഡി.ബിജു, എ.പി.പ്രകാശൻ, ടി.കെ.രാമനാഥൻ, വി.വി.മുരളിധരൻ, പി.വി.വിജയപ്പൻ, വി.കെ.സാബു, ഡി.സുരേഷ്,ജോയി വേട്ടോംചേരി, എം.കെ.ശിവരാമൻ, കെ.ബി.സുരേഷ് എന്നിവർ സംസാരിച്ചു. എൽ.സി സെക്രട്ടറിയായി പി.വി. വിജയപ്പനെ തിരഞ്ഞെടുത്തു.