തുറവൂർ: യു.ഡി.എഫ്. അരൂർ നിയോജക മണ്ഡലം കൺവീനറായി അസീസ് പായിക്കാടിനെ നാമനിർദ്ദേശം ചെയ്തതായി ജില്ലാ കൺവീനർ അഡ്വ.സി.കെ.ഷാജി മോഹൻ അറിയിച്ചു