thomas

തലവടി: ആനപ്രമ്പാൽ തെക്ക് മുണ്ടകത്തിൽ കലുങ്കിൻപുറത്ത് എം.എം.തോമസ് (ജോൺസൺ- 57) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ ഒൻപതിന് ആനപ്രമ്പാൽ തെക്ക് സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയിൽ. ഭാര്യ: എൽസി (നഴ്സ്, സേലം). മക്കൾ: ആശ തോമസ് (നഴ്സ് വിനായക മെഡിക്കൽ മിഷൻ ആശുപത്രി, സേലം), ആഷിഷ് തോമസ്.